Skip to main content

Posts

Showing posts from January, 2020

Contact Ivor Madom

Cremation Service- മൃതദേഹം ദഹിപ്പിക്കൽ എല്ലാവിധ സജ്ജീകരണങ്ങളുമായി മരണ വീട്ടിൽ നേരിട്ട് ചെന്ന് ദഹിപ്പിക്കൽ കർമ്മം ചെയ്തു കൊടുക്കുന്നു."Cremation by blower technique" എന്ന് രീതിയാണ് ഞങ്ങൾ ദഹിപ്പിക്കലിന് ഉപയോഗിക്കുന്നത്.ആദ്യത്തെ ഒരു മാസം എട്ടു സംസ്കാരങ്ങൾ നടത്തിയ ഞങ്ങളിപ്പോൾ തൊണ്ണൂറോളം സംസ്കാരങ്ങൾ മാസത്തിൽ നടത്തിവരുന്നു. ഇതിനു വേണ്ട അസംസ്കൃത സാധനങ്ങൾ ആയ മാവിന്റെ വിറക്, ചിരട്ട, രാമച്ചം, പനിനീർ , ചന്ദനത്തിരി, കർപ്പൂരം എന്നിവ ഞങ്ങൾ തന്നെയാണ് കൊണ്ടുവരുന്നത്. ഇതെല്ലാം യഥേഷ്ടം ഞങ്ങളുടെ സ്ഥാപനത്തിൽ സ്വരുക്കൂട്ടി വയ്ക്കാറുണ്ട് പൂർണ്ണമായും മാവിന്റെ വിറകും ചിരട്ടയും ഉപയോഗിച്ചുള്ള ദഹനം ആണ് ഞങ്ങൾ നടത്തുന്നത്.ഇലക്ട്രിക് ബ്ലോവർ,ഗ്യാസ്,ചിരട്ട,വിറക് തുടങ്ങിയവയാണ് ഈ രീതിയിൽ ദഹിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നത്. സാധാരണയായുള്ള വിറകു ഉപയോഗിച്ചുള്ള ദഹിപ്പിക്കലിന് 5-6 മണിക്കൂർ വേണം, എന്നാൽ ഞങ്ങളുടെ രീതിയിലുള്ള ദഹിപ്പിക്കലിന് 1.5 മണിക്കൂർ മാത്രം മതി. 20 മിനുട്ടിൽ കൂടുതൽ പുകയോ, ദുർഗന്ധമോ ഉണ്ടാവുകയില്ല. പരിസരവാസികൾക്ക് ബുദ്ധിമുട്ടു ഉണ്ടാക്കാത്ത രീതിയിലാണ് ദഹിപ്പിക്കൽ. Contact Ivor Madom Pamp...